Junaid K K
۴ سال قبل
രാത്രി 8:30 ക്ക് വന്നു നോക്കിയാൽ ലേഡീസ് നു ഒരു ടോയ്ലറ്റ് ഫെസിലിറ്റി പോലും ഇല്ലാത്ത സ്റ്റേഷൻ, especially നടത്തിപ്പുകാരുടെ മദ്യപിച്ചുകൊണ്ടുള്ള പെരുമാറ്റം, വേണമെങ്കിൽ അപ്പുറത്തെ ഹോട്ടലിൽ പോയി ഒരു ചായ കുടിച്ചിട്ട് കാര്യം സാധിച്ചോ എന്ന ഉപദേശവും....