Insightful One
۲ ماه قبل
വില വളരെയധികം കൂടുതലാണ്. മറ്റൊരു പ്രധാന പ്രശ്നം ഒരാൾക്ക് ഒറ്റയ്ക്ക് കഴിക്കുവാനുള്ള ക്വാണ്ടിറ്റിയിൽ ഉള്ള സാധനങ്ങൾ ഇവിടെയില്ല.ഏറ്റവും കുറഞ്ഞ ഐറ്റത്തിന് പോലും ഏകദേശം 290 കൊടുക്കേണ്ട അവസ്ഥയാണ്.ടേസ്റ്റ് ആവറേജ് ആയാണ് ഫീൽ ചെയ്തത്.പറയുന്നതുപോലെ ഒരു മസ്റ്റ് ഈറ്റ് ഐറ്റം ഒന്നും ഇവിടെയില്ല.ജസ്റ്റ് ഒന്ന് ട്രൈ ചെയ്തു നോക്കാം. അതും മൂന്നുപേർ അല്ലെങ്കിൽ രണ്ടു പേർക്കുള്ള ഒരു ടീമായി ഇരുന്ന് കഴിക്കുന്നത് ആയിരിക്കും നല്ലത്.എല്ലാ ഐറ്റംസും നിങ്ങൾക്ക് ഇഷ്ടപ്പെടണമെന്നില്ല.ഈജിപ്ഷ്യൻ ഡെസേർട്ട് ആണ് ഇവിടത്തെ ഹൈലൈറ്റ് എങ്കിലും അതിൻറെ പ്യുവർ ക്വാളിറ്റിയിൽ കൊടുക്കുവാൻ ഇവർക്ക് സാധിച്ചിട്ടില്ല.മൊത്തത്തിൽ ഒരു ആവറേജ് എക്സ്‌പീരിയൻസ് മാത്രമാണ് എനിക്ക് ഇവിടെ നിന്ന് കഴിച്ചപ്പോൾ ലഭിച്ചത്.പിന്നെ instagram real കണ്ട് പോയി ഒന്ന് കഴിച്ചു നോക്കാം